1 March 2017

ഇൻഫർമേഷൻ ടെക്നോളജി(I T ) - PART 1




Information Technology Questions in Public Service Examinations

ഗണിത ക്രിയകൾ വിശകലനങ്ങൾ എന്നിവ നടത്തുന്ന കമ്പ്യുട്ടർ ഭാഗം :     A. L. U  ( Arithmetic and Logic Unit )

കമ്പ്യുട്ടറിന്റെ റീഡ് & റൈറ്റ് മെമ്മറി എന്നറിയപ്പെടുന്നത് : RAM (Random Access Memory )

കമ്പ്യൂട്ടർ മൗസിന്റെ വേഗം അളക്കാനുള്ള യൂണിറ്റ് : മിക്കി(Mickey )

മെയിൻ മെമ്മറി എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി: പ്രൈമറി മെമ്മറി

കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് : അലൻ റ്റ്യുറിങ്

ലോക കമ്പ്യൂട്ടർ സാക്ഷരതദിനം: ഡിസംബർ 2

ബ്ലാക്ക്‌ &വൈറ്റ് മോണിറ്റർ എന്നറിയപ്പെടുന്നത് : മോണോക്രോം മോണിറ്റർ

ഹൈടെക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത് : സിലിക്കൺവാലി

കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം : 12

ഒരു നിബിൾ എന്നത് : 4 ബിറ്റ്

ഫസ്റ്റ് ജെനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ : വാക്വം ട്യൂബ്

ഹാർഡ്  ഡിസ്കിന്റെ വേഗം അളക്കുന്ന ഏകകം : റെവല്യൂഷൻ പെർമിനിറ്റ് (RPM)

ഒരു കീ സ്‌ട്രോക്കിനെ അതിനു സമാനമായ ബിറ്റിലേക്കു മാറ്റുവാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് : ASCII (American Standard Code for Information Interchange )

സ്വതന്ത്ര സോഫ്ട്‍വെയറിന്റെ പിതാവ് : റിച്ചാർഡ് സ്റ്റാൾമാൻ

No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...