ബാബർ : മുഗൾ രാജവംശത്തിന്റെ സ്ഥാപകൻ മുഴുവൻ പേര് സഹിറുദ്ധീൻ മുഹമ്മദ് ബാബർ
ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ ഇട്ട 1526 ലെ ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി
ബാബറിന്റെ ഓർമ്മക്കുറിപ്പുകൾ ആയ തുസുകി -ബാബരി (ബാബർ നാമ )തുർക്കി ഭാഷയിൽ ആണ് എഴുതപ്പെട്ടത്
1531 ൽ അന്തരിച്ച ബാബറിന്റെ ശവകുടീരം കാബൂളിൽ ആണ് സ്ഥിതിചെയ്യുന്നത്
No comments:
Post a Comment