CLOUDS IN KERALA PSC EXAMS
മേഘങ്ങളെകുറിച്ചുള്ള പഠനം : നെഫോളജി
മേഘങ്ങൾ ഏറ്റവും അധികം കാണപ്പെടുന്ന അന്തിരീക്ഷപാളി : ട്രോപ്പോസ്‌ഫിയർ
ആകാശത്തിൽ ക്രത്യമായ അരികുകൾ ഇല്ലാതെ പാളിപോലെ കാണപ്പെടുന്ന മേഘങ്ങൾ : സ്ട്രാറ്റസ് മേഘങ്ങൾ
ആകാശത്തിൽ കൂമ്പാരം പോലെ കാണപ്പെടുന്ന മേഘം: ക്യുമുലസ് മേഘങ്ങൾ
നാടയുടെയോ, തൂവലിന്റെയോ ആക്രതിയിലുള്ള നേർത്ത അരികുകൾ ഉള്ള മേഘങ്ങൾ: സിറസ് മേഘങ്ങൾ
ഭൂമിയുടെ ഉപരിതലത്തോട് ചേർന്നുള്ള ഏറ്റവും പ്രധാന മേഘവിഭാഗം: സ്ട്രാറ്റസ് മേഘങ്ങൾ
മൂടൽമഞ്ഞ് ആയി മാറുന്ന മേഘങ്ങൾ : സ്ട്രാറ്റസ് മേഘങ്ങൾ
മഴമേഘങ്ങൾ എന്നറിയപ്പെടുന്നത്: നിംബ്ബോസ്ട്രാറ്റ് മേഘങ്ങൾ
ചെമ്മരിയാടിന്റെ രോമക്കെട്ട്പ്പോലെ കാണപ്പെടുന്ന മേഘങ്ങൾ: ക്യുമുലസ് മേഘങ്ങൾ
കൊടുങ്കാറ്റിന്റെ സൂചനയായി കണക്കാക്കുന്ന മേഘങ്ങൾ : ആൾട്ടോ ക്യുമുലസ് മേഘങ്ങൾ
ഇടി മേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ : ക്യുമുലോ നിംബ്ബസ് മേഘങ്ങൾ
സൂര്യൻ ചന്ദ്രൻ എന്നിവയുടെ ചുറ്റും വലയങ്ങൾ തീർക്കുന്ന പോലെ കാണപ്പെടുന്ന മേഘങ്ങൾ: സിറോസ്ട്രാറ്റ് മേഘങ്ങൾ
ഏറ്റവും വലിപ്പം ഏറിയ മേഘങ്ങൾ :ക്യുമുലോനിംബ്ബസ് മേഘങ്ങൾ
ജെറ്റ് വീമാനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന മേഘങ്ങൾ ആണ്: കോൺട്രെയിൽസ്
ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങൾ: മിസോസ്ഫിയർ അന്തിരീക്ഷ പാളികളിൽ കാണപ്പെടുന്ന നോക്ടിലൂസന്റ് മേഘങ്ങൾ

No comments:
Post a Comment