ഹുമയൂൺ: പിതാവ് ബാബർ, യഥാർത്ഥ നാമം നാസിറുദ്ധീൻ മുഹമ്മദ് ഹുമയൂൺ
1539 ലെ ചൗസ യുദ്ധം ഷെർഷായും ഹുമയൂണും തമ്മിൽ ആയിരുന്നു
നിസാം എന്ന കടത്തുകാരന് ഒരുദിവസം രാജപദവി വാഗ്‌ദാനം ചെയ്ത വ്യക്തി ഹുമയൂൺ
സന്ധ്യാപ്രാർഥനയ്ക്ക് ശേഷം ഡൽഹി കോട്ടയുടെ പടികെട്ടുകളിൽ മറിഞ്ഞു വീണു ആണ് ഹുമയൂണിന്റെ അന്ത്യം
ഹുമയൂണിന്റെ ശവകുടീരം ഡൽഹിയിൽ ആണ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ ഉദ്യാന ശവകുടീരം ആണ് ഹുമയൂൺ ടോംബ്
No comments:
Post a Comment