Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about The Mugal Emperor Shajahan
ഷാജഹാൻ : പിതാവ് ജഹാംഗീർ, ഷഹാബുദീൻ മുഹമ്മദ് ഷാജഹാൻ എന്നാണ് മുഴുവൻ പേര്. ഖുറം എന്ന പേരിലും അറിയപ്പെട്ടു
മുഗൾ ഭരണത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഷാജഹാന്റെ ഭരണകാലം ആണ്
തജ്മഹൽ, ചെങ്കോട്ട, ഡൽഹി ജുമാമസ്ജിദ്, മോട്ടി മസ്ജിദ് എന്നിവ പണികഴിപ്പിച്ച ഷാജഹാൻ നിർമിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നു
ഷാജഹാനാബാദ് നഗരവും,ലാഹോറിലെ ഷാലിമാർ പൂന്തോട്ടവും ഡൽഹിയിലെ ഷാലിമാർ ബാഗും ഷാജഹാന്റെ നിർമ്മിതികൾ ആണ്
ആലംഗീർ (ലോകം കീഴടക്കിയവൻ ) എന്ന പേരിൽ ഭരണം നടത്തിയിരുന്നത് ഷാജഹാൻ ആണ്
ഷാജഹാന്റെ അന്ത്യ വിശ്രമം കൊള്ളുന്നത് ആഗ്രയിൽ
No comments:
Post a Comment