ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശർമ. ലോകത്തിലെ 138മത്തേയും
1984 ഏപ്രിൽ 2 ന് സോയൂസ് T- 11 വാഹനത്തിൽ യാത്രചെയ്ത് 8 ദിവസം ബഹിരാകാശത്തെ സല്യൂട്ട് -7 ബഹിരാകാശനിലയത്തിൽ ചെലവഴിച്ചു
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ജീവി ലെയ്ക എന്ന നായയാണ് 1957 ൽ സ്പുട്നിക് -2 ബഹിരാകാശവാഹനത്തിൽ ആണ് ലെയ്ക യെ അയച്ചത്
ആദ്യത്തെ ബഹിരാകാശ സഞ്ചാരി സോവിയറ്റ് യൂണിയന്റെ യൂറിഗഗാറിൻ 1961 ൽ വോസ്‌തോക്ക് -1 എന്ന ബഹിരാകാശ വാഹനത്തിൽ ആയിരുന്നു യാത്ര
സോവിയറ്റ് യൂണിയന്റെ വാലന്റീന തെരഷ്കോവയാണ് ആദ്യത്തെ വനിത ബഹിരാകാശസഞ്ചാരി (1963)
ബഹിരാകാശത്ത് നടന്ന ആദ്യത്തെ ആൾ അലക്സി ലിയോനോവ്
ബഹിരാകാശവാഹനത്തിന്റെ കമാണ്ടർ ആയ ആദ്യത്തെ വനിത എയ്‌ലീൻ കോളിൻസ്
No comments:
Post a Comment