Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about The Mugal Emperor Aurangzeb
ഔറംഗസീബ് : പിതാവ് ഷാജഹാൻ
സിഖ് ഗുരുവായ ഗുരു തേജ്ബഹാദൂറിനെ വധിച്ചത് ഔറംഗസീബ് ആണ്
സിന്ദാപീർ എന്നും അറിയപ്പെട്ടിരുന്നു
പ്രസിദ്ധമായ ഡക്കാൻ നയം നടപ്പിലാക്കിയത് ഔറംഗസീബ് ആണ്
1707 ൽ ദൗലത്താബാദിൽ വച്ച് അന്തരിച്ചു ശവകുടീരം ദൗലത്താബാദിൽ സ്ഥിതി ചെയ്യുന്നു
അവസാന മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫർ അഥവാ ബഹദൂർഷാ രണ്ടാമൻ ആണ്
1857 ൽ ഒന്നാം സ്വാതന്ത്യസമര കാലത്ത് വിപ്ലവകാരികൾ ഇദ്ദേഹത്തെ ഭരണാധികാരി ആയി തിരഞ്ഞെടുത്തു എങ്കിലും സമരം പരാജയപ്പെട്ടപ്പോൾ ഇദ്ദേഹത്തെ റംഗൂണിലേക്ക് നാടുകടത്തപ്പെട്ടു
No comments:
Post a Comment