സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഗാനിമീഡ് ( വ്യാഴത്തിന്റെ ഉപഗ്രഹം )
ചൊവ്വയുടെ ഉപഗ്രഹങ്ങൾആണ് ഫോബോസ് ഡെയ്മോസ് എന്നിവ
കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ചൊവ്വയുടെ ഉപഗ്രഹം ഫോബോസ്
വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾആണ് ഗാനിമീഡ്, അയോ, കലിസ്റ്റോ, യൂറോപ്പ എന്നിവ
ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ ആണ് ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്നത്
ഭൂമിക്ക് പുറമേ വ്യക്തമായ അന്തിരീക്ഷം ഉള്ള ഏക സൗരയൂഥ ഗോളം ആണ് ടൈറ്റൻ.
ടൈറ്റൻ കണ്ടെത്തിയത് ക്രിസ്റ്റൃൻ ഹൈജൻസ്
ടൈറ്റൻന്റെ അന്തിരീക്ഷത്തിൽ സമൃദ്ധമായുള്ള വാതകം ആണ് നൈട്രജൻ
സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം ശനിയുടെ ടൈറ്റൻ
No comments:
Post a Comment