അക്ബർ : പിതാവ് ഹുമയൂൺ, 1524 ൽ അമർ കോട്ടിൽ ജനനം പതിനാലാം വയസ്സിൽ അധികാരത്തിൽ എത്തി യഥാർത്ഥ നാമം ജലാലുദ്ധീൻ മുഹമ്മദ് അക്ബർ
മുഗൾ രാജവംശത്തിലെ നിരക്ഷരൻ ആയിരുന്നു ഭരണാധികാരി
ബൈറാംഖാൻ ആയിരുന്നു അക്ബറുടെ മാർഗദർശി
1556 ലെ രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബർ ഹെമുവിനെ പരാജയപ്പെടുത്തി
1576 ലെ ഹാൾഡിഗാട്ടി യുദ്ധത്തിൽ അക്ബർ മേവാറിലെ റാണാ പ്രതാപിനെ പരാജയപ്പെടുത്തി
ഫത്തേപ്പൂർസിക്രി എന്ന നഗരം, ബുലന്ദ് ദർവാസ, ഇബാദദ്ഖാന എന്നിവ പണികഴിപ്പിച്ചു
1851 ൽ ദിൻ ഇലാഹി എന്ന പുതിയൊരു മതത്തിനു രൂപം നൽകി
അഹിന്ദുക്കൾക്ക് ഏർപ്പെടുത്തിയിരുന്ന ജസിയ എന്ന മതക്കരം പിൻവലിച്ചു
അക്ബറിന്റെ കൊട്ടാരം വിദൂഷകൻ ആയിരുന്നു ബീർബൽ
അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്നു രാജ തോഡർമാൽ, ഭൂനികുതി സമ്പ്രദായംആയ സബ്ദി സിസ്റ്റം രൂപം നല്കിയത് ഇദ്ദേഹം ആണ്
സൈന്യത്തെ ശക്തമാക്കാൻ അക്ബർ നടപ്പിലാക്കിയ രീതിയാണ് മാൻസബ്ദാരി
1600 ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി രൂപംകൊള്ളുമ്പോൾ ഇന്ത്യയിലെ ഭരണാധികാരി അക്ബർ
അക്ബറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് സിക്കന്ദ്രയിൽ
No comments:
Post a Comment