Olympics in Public Service Examinations
ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം 1896
ആധുനിക ഒളിമ്പിക്സിന്റെ പിതാവ് : പിയറി കുബർട്ടിൻ
ഒളിമ്പിക്സ് മുദ്രാവാക്യം ആണ് " കൂടതൽ വേഗത്തിൽ, കൂടതൽ ഉയരത്തിൽ, കൂടതൽ ശക്തിയിൽ " മുദ്രാവാക്യം തയാറാക്കിയത് Rev. Fr. ഡിയോൺ
ഒളിമ്പിക്സ് ചിഹ്നത്തിലെ 5 വളയങ്ങൾ 5 ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു
മഞ്ഞ വളയം - ഏഷ്യ
കറുപ്പ് വളയം - ആഫ്രിക്ക
നീല വളയം - യൂറോപ്പ്
പച്ച വളയം - ഓസ്ട്രേലിയ
ചുവപ്പ് വളയം - അമേരിക്ക
ഒളിംപിക്‌സ് പതാക നിലവിൽ വരുന്നത് 1920 ലെ ആന്റ്പെർപ്പ് ഒളിമ്പിക്സ് മുതൽ
വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് 1900 ലെ പാരിസ് ഒളിമ്പിക്സ്
ആദ്യത്തെ ഒളിമ്പിക്സ് നടന്നത് B.C 776 ൽ ഗ്രീസിലെ ഒളിമ്പിയയിൽ
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് സ്വിറ്റ്സർലാൻഡിലെ ലൂസാന യിൽ
ഒളിമ്പിക്സിലെ ഏറ്റവും ദീർഘമേറിയ ഇനം 50 കിലോമീറ്റർ നടത്തം
ഒളിമ്പിക്സ് വേദി ആയ ആദ്യ ഏഷ്യൻ രാജ്യം ജപ്പാൻ
No comments:
Post a Comment