Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about The Mugal Emperor Jahamgeer and Noorjahan
ജഹാംഗീർ: പിതാവ് അക്ബർ യഥാർത്ഥ നാമം നൂറുദ്ധീൻ മുഹമ്മദ് ജഹാംഗീർ, സലീം എന്നറിയപ്പെട്ടിരുന്നു.
ഭരണ സംവിധാനം സുഖമമാക്കുന്നതിന് നീതിചങ്ങല നടപ്പാക്കി
ജഹാംഗീറിന്റെ ഭാര്യയാണ് മെഹറുന്നിസ മെഹറുന്നിസ പിൽക്കാലത്ത് നൂർജഹാൻ എന്നറിയപ്പെട്ടു നൂർജഹാൻ എന്ന പേരിന് അർത്ഥം ലോകത്തിന്റെ വെളിച്ചം എന്നാണു
ചിത്രകാരനായ മുഗൾ രാജാവ് ജഹാംഗീർ
ജഹാംഗീറിന്റെ സദസ്സിലെത്തിയ ഇംഗ്ലീഷ് അംബാസിഡർമാർ ആണ് സർ തോമസ് റേ, വില്യം ഹോപ്കിൻസ് എന്നിവർ
ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ ആണ് തുസുക്കി -ജഹാംഗീരി
ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ചത് ജഹാംഗീർ ആണ്
സിഖ് ഗുരുവായ ഗുരു അർജുൻദേവിനെ വധിച്ച മുഗൾ രാജാവ് ആണ് ജഹാംഗീർ
ജഹാംഗീർ അന്ത്യവിശ്രമം കൊള്ളുന്നത് ലാഹോറിൽ
No comments:
Post a Comment