Nobel Prize
In PSC Examinations
നൊബേൽ സമ്മാനങ്ങൾ നല്കുന്ന രാജ്യം സ്വീഡൻ
സമാധാനം, സാഹിത്യം, രസതന്ത്രം, ഭൗതിക ശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തീകശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ആണ് നോബൽ സമ്മാനം നൽകിവരുന്നത്
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ തിരഞ്ഞെടുക്കുന്നത് നോർവീജിയൻ പാർലിമെന്റ് ആണ്
നോബൽ സമ്മാനം നേടിയ ആദ്യ വനിത മാഡം ക്യൂറി ആണ്
രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നൊബേൽ സമ്മാനം നേടുന്ന ആദ്യ വ്യക്തി മാഡം ക്യൂറി ആണ്
സമാധാനത്തിനുള്ള ആദ്യ നൊബേൽ സമ്മാനം നേടിയത് ഹെന്ററി ഡ്യുനന്റ്, ഫ്രഡറിക് പാസി എന്നിവരാണ്
സാഹിത്യത്തിനുള്ള ആദ്യ നൊബേൽ സമ്മാനം നേടിയത് സള്ളി പ്രൂഥോം
ഭൗതിക ശാസ്ത്രത്തിനുള്ള ആദ്യ നൊബേൽ സമ്മാനം നേടിയത് റോൺജൻ
ഏഷ്യയിൽ നിന്നും ആദ്യമായി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയത് രവീന്ദ്രനാഥ ടാഗോർ
ഏഷ്യയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ആദ്യമായി നൊബേൽ സമ്മാനം നേടിയത് അമർത്യാസെൻ
നൊബേൽ സമ്മാനം നേടിയ ഇന്ത്യാക്കാർ
രവീന്ദ്രനാഥ ടാഗോർ -സാഹിത്യം -1913
C V രാമൻ - ഭൗതികശാസ്ത്രം -1930
ഹരിഗോവിന്ദ് ഖുരാന- വൈദ്യശാസ്ത്രം - 1968
മദർ തെരേസ - സമാധാനം - 1979
സുബ്രഹ്മണ്യം ചന്ദ്രശേഖർ - ഭൗതികശാസ്ത്രം- 1983
അമർത്യസെൻ - സാമ്പത്തികശാസ്ത്രം- 1998
കൈലാഷ് സത്യാർത്ഥി - സമാധാനം -2014
നൊബേൽ പുരസ്‌കാരങ്ങൾ സമാധാനം ഒഴികെ വിതരണം ചെയ്യുന്നത് സ്വീഡനിലെ സ്റ്റോക്ക്‌ഹോം ൽ
സമാധാനത്തിനുള്ള പുരസ്‌കാരം വിതരണം ചെയ്യുന്നത് : നോർവേയിലെ ഓസ്ലോയിൽ
ആരുമായും പങ്കിടാതെ രണ്ട്തവണ ഒരേ വിഷയത്തിൽ നൊബേൽ സമ്മാനം നേടിയ ഏക വ്യക്തി ലിനസ് പോളിംഗ്
ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാനജേതാവ് മലാല യൂസഫ് സായ്
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ നോർമൻ ബൊർലോഗ്
സമാന്തര നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് റൈറ്റ് ലൈവ്‌ലി ഹുഡ് അവാർഡ്
ഏഷ്യയിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് മാഗ്‌സസെ അവാർഡ്
No comments:
Post a Comment