9 March 2017

ഭാരതരത്ന അവാർഡ്‌ - Bharat Ratna (The Jewel of India)




       The Bharat Ratna (The Jewel of India) is the highest civilian award of the Republic of India.

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ആണ് ഭാരതരത്നം

ആദ്യമായി ഭാരതരത്നം നൽികിയത് 1954 ൽ അർഹരായവർ:  ഡോ  S  രാധാകൃഷ്ണൻ,  C രാജഗോപലാചാരി,  C V  രാമൻ എന്നിവരാണ്

നൊബേൽ സമ്മാനവും ഭാരതരത്നംവും നേടിയവർ C V  രാമൻ,  മദർ തെരേസ,  അമർത്യസെൻ എന്നിവരാണ്

ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു (1955)

ഭാരതരത്നം നേടിയ ആദ്യ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് (1962)

ഭാരതരത്നം നേടിയ ആദ്യ ഉപ രാഷ്‌ട്രപതി : ഡോ. S രാധാകൃഷ്ണൻ (1954)

മരണാനന്തര ബഹുമതിആയി ഭാരതരത്ന പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി: ലാൽബഹാദൂർ ശാസ്ത്രി (1966)

ഭാരതരത്ന പുരസ്‌കാരം നേടിയ ആദ്യ വനിത: ഇന്ദിരാഗാന്ധി (1971)

ഭാരതരത്ന പുരസ്‌കാരം നേടിയ ആദ്യ വിദേശി ഖാൻ അബ്ദുൾ ഗാഫർ ഖാൻ (1987)

നെൽസൺ മണ്ടേല ഭാരതരത്ന പുരസ്‌കാരം നേടിയത് 1990

മദർ തെരേസ ഭാരതരത്ന പുരസ്‌കാരം നേടിയത് 1980

ഡോ. B  ർ അംബേദ്‌കർ ഭാരതരത്ന  പുരസ്‌കാരം നേടിയത് 1990

ഭാരതരത്ന പുരസ്‌കാരം ലഭിച്ച ആദ്യ സിനിമാതാരം M G രാമചന്ദ്രൻ

പദ്മശ്രീ, പദ്മഭൂഷൺ, പദമവിഭൂഷൺ, ഭാരതരത്നം, ദാദാ സാഹേബ് ഫാൽക്കെ അവാർഡ്, ഓസ്കാർ എന്നീ പുരസ്‌കാരങ്ങൾ നേടിയ ഏക വ്യക്തി സത്യജിത്ത് റായ്

ഭാരതരത്‌നം, പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ -ഇ - പാകിസ്ഥാൻ എന്നിവ നേടിയ ഏക വ്യക്തി മൊറാർജി ദേശായി

മരണാനന്തര ബഹുമതിആയി ഭാരതരത്നം നേടിയ ആദ്യ വനിത അരുണ ആസിഫ് അലി

ഭാരതരത്ന പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം പിൻവലിക്കേണ്ടി വന്നത് 1992 നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന് മരണാനന്തര ബഹുമതിആയി പ്രഖ്യാപിച്ചത്

No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...