20 February 2017

വൈകുണ്ഠസ്വാമികൾ & അയ്യങ്കാളി


KERALA RENAISSANCE IN PSC EXAMS KERALA

അയ്യങ്കാളി:  1863 ഓഗസ്റ്റ്‌ 28 ന് വെങ്ങാനൂരിൽ പെരുങ്കാട്ടുവിള വീട്ടിൽ ജനിച്ചു
  പുലയവണ്ടി (വില്ലുവണ്ടി സമരം ) സമരത്തോടെ അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യംയത്തിന്നു തുടക്കമായി

1907 ൽ  സാധുജന പരിപാലനയോഗം സ്ഥാപിച്ചു.  കേരളത്തിലെ ആദ്യ കർഷക തൊഴിലാളി സമരത്തിന് നേതൃത്വം നൽകി.

  1914 ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി

 ഞങ്ങടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിൽ മുടിപ്പുല്ലു കരുപ്പിക്കുംമെന്ന മുന്ദ്രാവാക്യം മുഴക്കി

ഗാന്ധിജി 1937 ൽ അയ്യങ്കാളി യെ സന്ദർശിച്ച് പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചു.

അധകൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ ആഹ്വാനം ചെയ്തു.

ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷം ഹരിജനങ്ങളും മനുഷ്യരായി എന്ന് പറഞ്ഞു

പെരിനാട്ടു ലഹളയ്ക്ക് പരിഹാരം കണ്ടെത്തി

1941 ജൂൺ 18ന് അന്തരിച്ചു

വൈകുണ്ഠസ്വാമികൾ

കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്ന വൈകുണ്ഠ സ്വാമികൾ നാഗർകോവിലിനടുത്തുള്ള ശാസ്താംകോയിൽ വിള (സ്വാമിത്തോപ്പിൽ ) ജനിച്ചു . മുടിചൂടും പെരുമാൾ എന്ന പേര് മുത്തുകുട്ടി എന്നാക്കി പിന്നീട് വൈകുണ്ഠർ എന്നപേര്‌ സ്വീകരിച്ചു.

      കേരളത്തിലെ ആദ്യത്തെ സാമൂഹികസംഘടനയായ സമത്വസമാജം 1836 -  ൽ ശുചീന്ദ്രത്തിൽ രൂപികരിച്ചു.

  തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണം എന്നും ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്നും വിശേഷിപ്പിച്ചു

ദക്ഷിണ ഇന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി.  അയ്യാവഴി( Path of  Father) എന്ന ചിന്താപദ്ധതി അവതരിപ്പിച്ചു

  നിഴൽ താങ്കൾ എന്ന പേരിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചു. എല്ലാ ജാതിക്കാർക്കും ഉപയോഗിക്കുന്നതിനു മുന്തിരിക്കിണർ കുഴിച്ചു.

  വേല ചെയ്താൽ കൂലികിട്ടണം എന്ന മുന്ദ്രാവാക്യം മുഴക്കി

അഖിലത്തിരട്ട് , അരുൾനൂൽ എന്നി തമിഴ് ക്രതികൾ രചിച്ചു

No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...