FOR PUBLIC SERVICE COMMISSION EXAMS IN INDIA
ഇന്ത്യയിലെആദ്യ വനിത ഗവർണർ : സരോജിനി നായിഡു(ഉത്തർപ്രദേശ് )
ഭാരതകോകിലം
(ഇന്ത്യയുടെ വാനമ്പാടി )എന്ന് അറിയപ്പെടുന്നത് സരോജിനി നായിഡു, സരോജിനി നായിഡുവിനു ആ പേര് നല്കിയത് ഗാന്ധിജി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യൻ വനിതയാണ് സരോജിനി നായിഡു
കവിതാ സമാഹാരം ദ ഗോൾഡൻ ത്രെഷോൾഡ്
ആദ്യ വനിത മുഖ്യമന്ത്രി : സുചേതാ കൃപലാനി ( ഉത്തർപ്രദേശ് )
ആദ്യ വനിത നിയമസഭ സ്പീക്കർ : ഷാനോദേവി (ഹരിയാന )
ഭാരതരത്ന പുരസ്‌കാരം നേടിയ ആദ്യ വനിത
ഇന്ത്യയിലെ ആദ്യ വനിത പ്രധാനമന്ത്രി : ഇന്ദിര ഗാന്ധി
ഇന്ത്യയുടെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്നു. അടിയന്തിരാവസ്‌ഥകാലത്ത്(1975-1977) ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു.
സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയാണ് മലയാളിയായ ഫാത്തിമ ബീവി
സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത : ഫാത്തിമ ബീവി
ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ വനിത : ലീല സേഥ് ( ഡൽഹി )
ബുക്ക്സ്
ആത്മ കഥ - ഓൺ ബാലൻസ്,
വീ ദ് ചിൽഡ്രൻ ഓഫ് ഇന്ത്യ
കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്‌ജസ്റ്റിസ് : സുജാത V മനോഹർ
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ്ജസ്റ്റിസ് : K k ഉഷ
കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത. മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ ഇന്ത്യൻ വനിത. ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജി ആയ ആദ്യ വനിത ശ്രീമതി മാസികയുടെ സ്ഥാപക പത്രാധിപർ : അന്ന ചാണ്ടി
ഇന്ത്യയിലെ ആദ്യ വനിത മജിസ്‌ട്രേറ്റ് : ഓമനകുഞ്ഞമ്മ
ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് : കൊർണേലിയ സൊറാബ്ജി
കേരളത്തിലെ ആദ്യ വനിത ഗവർണർ: ജ്യോതി വെങ്കിടാചലം
രണ്ടാമത്തെ വനിത : രാംദുലാരി സിൻഹ
യു എൻ ജനറൽ അസംമ്പ്ളിയുടെ ആദ്യവനിതാ അധ്യക്ഷയും
ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രിയും ആയിരുന്നു : വിജയലക്ഷ്മി പണ്ഡിറ്റ്
സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയും
ആദ്യത്തെ വനിത കേന്ദ്രമന്ത്രിയും ആയിരുന്നു
ലോകാരോഗ്യ സംഘടനയുടെ പ്രസിഡണ്ടായ ആദ്യ ഭാരതീയ വനിതയാണ് രാജകുമാരി അമൃത്കൗർ
കേരളത്തിലെ ആദ്യത്തെ റവന്യൂ ഏക്സൈസ് വകുപ്പ് മന്ത്രിയും
കേരളത്തിലെ ആദ്യ വനിതാ മന്ത്രിയും ആയിരുന്നു : K R ഗൗരിയമ്മ
ഡൽഹി സിംഹാസനത്തിൽ ഭരണം നടത്തിയ ആദ്യ വനിത : ബീഗം റസിയ സുൽത്താന
ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു
ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത : ആരതി സാഹ
ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ : V. S രമാദേവി
ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ : സുശീല നയ്യാർ
ഏഷ്യാൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത : കമൽജിത്ത് സന്ധു
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം സ്വന്തം ആക്കിയ ആദ്യവനിതയും
ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയും ആണ് : കർണ്ണം മല്ലേശ്വരി
ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ : മീരാകുമാർ
ഐക്യരാഷ്ട്രസഭയുടെ പോലിസ് ഉപദേഷ്‌ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത : കിരൺ ബേദി
ഇന്ത്യയിലെ ആദ്യ വനിതാ I.P.S ഓഫിസർ : കിരൺ ബേദി
ബുക്സ്
What Went Wrong and why
It's Always Possible
Empowering Women... As I See
ആദ്യ വനിതാ I.A.S : അന്നാ മൽഹോത്ര
IAS നേടിയ ആദ്യ മലയാളി വനിത
ആദ്യ വനിതാ സബ്‌കല്‌ടർ, കേന്ദ്ര സർക്കാർ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിത
രമൺ മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിതയും
നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിതയും ആദ്യ ഇന്ത്യൻ വനിതയും ആണ് മദർ തെരേസ
ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത :അരുന്ധതി റോയ്
ബുക്ക്സ്
ദി ഗോഡ് ഓഫ് സ്മാൾ തിങ്സ്
The Ministry of Utmost Happiness
ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യൻ വംശജയായ വനിത : കൽപ്പന ചൗള
രണ്ടാമത്തെ : സുനിത വില്യംസ്
ലോകസുന്ദരി (Miss World) പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: റീത്ത ഭാരിയ
വിശ്വസുന്ദരി ( Miss Universe) പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: സുസ്മിത സെൻ
മിസ്സ് ഏഷ്യപസഫിക്ക് പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത : സീനത്ത് അമൻ
ആദ്യ മിസ്സ് ഇന്ത്യൻ പുരസ്‌കാരം നേടിയത് : പ്രമീള എസ്തർ എബ്രഹാം
കേരളത്തിൽ സർവകലാശാല വൈസ് ചാൻസലർ ആയ ആദ്യ വനിത: ജാൻസി ജെയിംസ് (M.G യൂണിവേഴ്സിറ്റി )
കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി : പത്മരാമചന്ദ്രൻ
കേരളത്തിലെ ആദ്യ വനിതാ I. P. S : R ശ്രീലേഖ
കേരളത്തിലെ ആദ്യ വനിതാ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ : K. O അയിഷാഭായി
ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ വക്താവ് & ചൈനീസ് അംബാസിഡർ ആയ ആദ്യ ഇന്ത്യക്കാരി : നിരുപമ റാവു
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ആദ്യ വനിതയും
സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിതയും ആണ് : ആനിബസന്റ്
ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയത് : ദേവിക റാണി റോറിച്
രണ്ടാമത്തെ വനിത : റൂബി മയേഴ്സ്
ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വനിത ആശാപൂർണ്ണ ദേവി
രണ്ടാമത്തെ വനിത : അമൃതപ്രീതം
ലോകത്തിലെ ആദ്യ വനിത പ്രസിടന്റ്റ് : മരിയ എസ്‌റ്റെല്ല പെറോൺ ( അർജന്റീന)
ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി: സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക )
ജിബ്രാൾട്ടർ കടലിടുക്ക് നീന്തികടന്ന ആദ്യ വനിത : ആരതി പ്രധാൻ
നോബൽ സമ്മാനം നേടിയ ആദ്യ വനിത : മേരിക്യൂറി (മാഡം ക്യൂറി )
ലോകത്തിലെ ആദ്യ മുസ്ലിം വനിത പ്രധാനമന്ത്രി : ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ )
ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി: അനുഷ അൻസാരി
ഉരുക്ക് വനിത : മാർഗരറ്റ് താച്ചർ
ഇന്ത്യയുടെ ആദ്യത്തെ വനിത വിദേശകാര്യ സെക്രട്ടറി : ചൊക്കില അയ്യർ
മികച്ച നടിക്കുള്ള ഊർവ്വശി അവാർഡ് ആദ്യമായി ലഭിച്ചത് : നർഗീസ് ദത്ത്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത : അമൃത പ്രീതം
വിദേശ രാജ്യത്ത് ആദ്യമായി ഇന്ത്യൻ പതാകഉയർത്തിയ വനിത : മാഡം ഭിക്കാജി കാമ
ആസൂത്രണ കമ്മിഷൻ അംഗമായ ആദ്യ വനിത : ദുർഗ്ഗഭായ് ദേശ്മുഖ്
ഇന്ത്യൻ നാഷണൽ ആർമിയിലെ (INA) ആദ്യ വനിതാ ക്യാപ്റ്റൻ : ക്യാപ്റ്റൻ ലക്ഷ്മി
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യവനിതാ : ബെർത്തവോൻ സട്ട്നർ ( ഓസ്ട്രിയ -ഹംഗറി )
സാഹിത്യ നോബൽ പുരസ്‌കാരം നേടിയ ആദ്യവനിതാ : സെൽമ ലാഗർലോഫ് (സ്വീഡൻ )
നോബൽ പുരസ്‌കാരം നേടിയ ആദ്യ ആഫ്രിക്കൻ വനിത : വംഗാരി മാതായി
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത - പ്രതിഭ പാട്ടീൽ
ജാൻസി റാണി = മണികർണ്ണികാ
സിസ്റ്റർ നിവേദിത = മാർഗരറ്റ് നോബിൾ
വിവേകാന്ദന്റെ ശിഷ്യ
ഗാന്ധിജിയുടെ ശിഷ്യ : മീര ബെൻ = മാഡലിൻ ബ്ലെയ്ഡ് ഇന്ത്യൻ ലേഡി എന്നറിയപ്പെടുന്നു
രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ വനിത : വയലറ്റ് ഹരി ആൽവാ
ചെസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി : സുബ്ബരാമൻ വിജയലക്ഷ്മി
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയാണ് ബചേന്ദ്രി പാൽ
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ വനിതയാണ് ജുങ്കോ താബെയ്
ഇന്ത്യയിൽ ആദ്യമായി ഓസ്കാർ പുരസ്കാരം നേടിയത് ഭാനു അതയ്യ
ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ജാനകി രാമചന്ദ്രൻ
ഇന്ത്യയിലെ ആദ്യ വനിതാ കോളേജ് : ബെദൂൻ കോളേജ് (കൊൽക്കത്ത )
ആദ്യ വനിതാ സർവകലാശാല : ശ്രീമതി നാതിഭായി താക്കറെ ഇന്ത്യൻ വുമൺ യൂണിവേഴ്സിറ്റി, പൂനൈ
വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം: ന്യൂസിലാൻഡ്
ഏറ്റവും കൂടതൽ വനിതാ പ്രാധിനിത്യംമുളള രാജ്യം : റുവാണ്ട
No comments:
Post a Comment