PREVIOUS QUESTIONS IN KERALA PSC EXAMS
സീനിയർ സൂപ്രണ്ട് പഞ്ചായത്ത് 2007
നാഗാലാൻഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ : ഇംഗ്ലീഷ്
VEO 2007
ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ : ദാദാഭായ് നവറോജി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 2007
ബ്രിട്ടീഷ് ഭരണകാലത്ത്, ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ നദി : മയ്യഴി പുഴ
LDC ഏറണാകുളം 2005
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത ജില്ല : എറണാകുളം
എക്സൈസ് ഇൻസ്പെക്ടർ 2008
ഡെൽഹി ഭരിച്ച ഏക മുസ്ലിം വനിത :
സുൽത്താന റസിയ ( റസിയ അൽ ദിൻ )
LDC കോട്ടയം 2011
നാഷണൽ ഡിഫൻസ് അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു : ഖടക് വാസല
LDC പാലക്കാട് 2007
ഇന്ത്യൻ മിലിട്ടറി അക്കാഡമി എവിടെ സ്ഥിതി ചെയുന്നു : ഡെറാഡൂൺ
LDC പാലക്കാട് 2011
നാഷണൽ ജുഡീഷ്യൽ അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു : ഭോപ്പാൽ
LDC വയനാട് 2007
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു : ഡെൽഹി
LDC പാലക്കാട് 2007
ഫ്യൂജിയാമ അഗ്നിപർവതം ഏതു രാജ്യത്ത് സ്ഥിതിചെയ്യുന്നു: ജപ്പാൻ
ടൈപ്പിസ്റ്റ് ഗ്രേഡ് 2, 2006
ഫറവോ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തെ രാജാക്കന്മാരാണ് :
പ്രാചീന ഈജിപ്റ്റ്
KSRTC കണ്ടക്ടർ 2004 കൊല്ലം
ഏറ്റവും കൂടതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം : ചൈന
സൌത്ത് ആഫ്രിക്കയെ പിന്തള്ളിയാണു ചൈന ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
എക്‌സൈസ് ഗാർഡ് 2008
ഡോൺ ഏതു രാജ്യത്തെ ദിനപ്പത്രംമാണ് : പാകിസ്ഥാൻ
Ldc കൊല്ലം 2007
വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ടത് എവിടെ:
ജപ്പാൻ
LDC എറണാകുളം 2011
തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ ഏതു വകുപ്പാണ് :324
LDC തൃശൂർ 2011
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ : ജസ്റ്റിസ് രംഗനാഥമിശ്ര
LDC എറണാകുളം 2011
വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ പ്രസ്ഥാനം: മസ്ദൂർ കിസാൻ ശക്തി സംഘതൻ
LDC കോട്ടയം 2011
ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിളിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് : ആമുഖം
LDC പാലക്കാട് 2013-14
മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര് എന്ത് : പെഡോളജി
അബ്സൊല്യൂട്ട് സീറോ എന്നാ പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു : താപം ( ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടേയും ചലനം പൂർണമായി നിലയ്ക്കുന്നു താപനിലയാണ് അബ്സൊല്യൂട്ട് സീറോ അഥവാ കേവല പൂജ്യം = -273.15 ഡിഗ്രി സെൽഷ്യസ് )
No comments:
Post a Comment