27 February 2017

അസ്ഥികൾ -Human Bones




Human Bones in Public Service Examinations

മനുഷ്യശരീരത്തിലെ അകെ അസ്ഥികൾ : 206

നീളം കൂടിയ അസ്ഥി : ഫീമർ ( തുടയസ്ഥി )

ഏറ്റവും ചെറിയ അസ്ഥി : സ്റ്റേപിസ് (ചെവിയിൽ )

കൈയിൽഉള്ള അസ്ഥികളുടെ എണ്ണം  -30

കാലിൽഉള്ള അസ്ഥികളുടെ എണ്ണം  -  30

കഴുത്തിലെ കശേരുക്കളിൽ - 7

നട്ടെല്ലിലെ കശേരുക്കൾ - 33

നവജാതശിക്കളിലെ അസ്ഥികളുടെ എണ്ണം: 270

അസ്ഥികളെ കുറിച്ചുള്ള പഠനം : ഓസ്റ്റിയോളജി

അസ്ഥിയിലെ ഘടകമൂലകങ്ങൾ : കാൽസ്യം,  ഫോസ്ഫറസ്

ചെവിയിലെ അസ്ഥികൾ=6(3*2)

തലയോട്ടിയിലെ അസ്ഥികൾ -22

വാരിയെല്ലുകളുടെ എണ്ണം - 12 ജോഡി (24)

കാലിലെ പ്രധാന ആസ്ഥികളാണ് : ടിബിയ, ഫിബുല

കൈയിലെ പ്രധാന അസ്ഥികൾ : റേഡിയസ്, അൾന
 
       

No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...