ഗാന്ധിജി - രാജ്ഘട്ട്
അംബേദ്‌കർ - ചൈതന്യഭൂമി
ജവഹർലാൽ നെഹ്‌റു - ശാന്തിവനം
K. R നാരായണൻ - ഏക്താ സ്ഥൽ(കർമ്മ ഭൂമി )
ശങ്കർദയാൽ ശർമ - ഏക്താ സ്ഥൽ
ചന്ദ്രശേഖർ - ഏക്താ സ്ഥൽ
ഗ്യാനി സെയിൽസിങ് -ഏക്താ സ്ഥൽ
ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ
രാജീവ് ഗാന്ധി - വീർഭൂമി
ലാൽ ബഹാദൂർ ശാസ്ത്രി - വിജയ്ഘട്ട്
ചരൺസിങ് - കിസാൻ ഘട്ട്
മൊറാർജി ദേശായി - അഭയ്ഘട്ട്
ഗുൽസാരിലാൽ നന്ദ - നാരായൺ ഘട്ട്
ജഗ്ജീവൻ റാം - സമസ്താസ്ഥൽ
കൃഷ്ണകാന്ത് - നിഗംബോധ് ഘട്ട്
അയ്യങ്കാളി: 1863 ഓഗസ്റ്റ് 28 ന് വെങ്ങാനൂരിൽ പെരുങ്കാട്ടുവിള വീട്ടിൽ ജനിച്ചു
പുലയവണ്ടി (വില്ലുവണ്ടി സമരം ) സമരത്തോടെ അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യംയത്തിന്നു തുടക്കമായി
1907 ൽ സാധുജന പരിപാലനയോഗം സ്ഥാപിച്ചു. കേരളത്തിലെ ആദ്യ കർഷക തൊഴിലാളി സമരത്തിന് നേതൃത്വം നൽകി.
1914 ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി
ഞങ്ങടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിൽ മുടിപ്പുല്ലു കരുപ്പിക്കുംമെന്ന മുന്ദ്രാവാക്യം മുഴക്കി
ഗാന്ധിജി 1937 ൽ അയ്യങ്കാളി യെ സന്ദർശിച്ച് പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചു.
അധകൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ ആഹ്വാനം ചെയ്തു.
ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷം ഹരിജനങ്ങളും മനുഷ്യരായി എന്ന് പറഞ്ഞു
പെരിനാട്ടു ലഹളയ്ക്ക് പരിഹാരം കണ്ടെത്തി
1941 ജൂൺ 18ന് അന്തരിച്ചു
വൈകുണ്ഠസ്വാമികൾ
കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്ന വൈകുണ്ഠ സ്വാമികൾ നാഗർകോവിലിനടുത്തുള്ള ശാസ്താംകോയിൽ വിള (സ്വാമിത്തോപ്പിൽ ) ജനിച്ചു . മുടിചൂടും പെരുമാൾ എന്ന പേര് മുത്തുകുട്ടി എന്നാക്കി പിന്നീട് വൈകുണ്ഠർ എന്നപേര് സ്വീകരിച്ചു.
കേരളത്തിലെ ആദ്യത്തെ സാമൂഹികസംഘടനയായ സമത്വസമാജം 1836 - ൽ ശുചീന്ദ്രത്തിൽ രൂപികരിച്ചു.
തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണം എന്നും ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്നും വിശേഷിപ്പിച്ചു
ദക്ഷിണ ഇന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി. അയ്യാവഴി( Path of Father) എന്ന ചിന്താപദ്ധതി അവതരിപ്പിച്ചു
നിഴൽ താങ്കൾ എന്ന പേരിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചു. എല്ലാ ജാതിക്കാർക്കും ഉപയോഗിക്കുന്നതിനു മുന്തിരിക്കിണർ കുഴിച്ചു.
വേല ചെയ്താൽ കൂലികിട്ടണം എന്ന മുന്ദ്രാവാക്യം മുഴക്കി
അഖിലത്തിരട്ട് , അരുൾനൂൽ എന്നി തമിഴ് ക്രതികൾ രചിച്ചു
ഇന്ത്യയിലെആദ്യ വനിത ഗവർണർ : സരോജിനി നായിഡു(ഉത്തർപ്രദേശ് )
ഭാരതകോകിലം
(ഇന്ത്യയുടെ വാനമ്പാടി )എന്ന് അറിയപ്പെടുന്നത് സരോജിനി നായിഡു, സരോജിനി നായിഡുവിനു ആ പേര് നല്കിയത് ഗാന്ധിജി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യൻ വനിതയാണ് സരോജിനി നായിഡു
കവിതാ സമാഹാരം ദ ഗോൾഡൻ ത്രെഷോൾഡ്
ആദ്യ വനിത മുഖ്യമന്ത്രി : സുചേതാ കൃപലാനി ( ഉത്തർപ്രദേശ് )
ആദ്യ വനിത നിയമസഭ സ്പീക്കർ : ഷാനോദേവി (ഹരിയാന )
ഭാരതരത്ന പുരസ്‌കാരം നേടിയ ആദ്യ വനിത
ഇന്ത്യയിലെ ആദ്യ വനിത പ്രധാനമന്ത്രി : ഇന്ദിര ഗാന്ധി
ഇന്ത്യയുടെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്നു. അടിയന്തിരാവസ്‌ഥകാലത്ത്(1975-1977) ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു.
സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയാണ് മലയാളിയായ ഫാത്തിമ ബീവി
സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത : ഫാത്തിമ ബീവി
ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ വനിത : ലീല സേഥ് ( ഡൽഹി )
ബുക്ക്സ്
ആത്മ കഥ - ഓൺ ബാലൻസ്,
വീ ദ് ചിൽഡ്രൻ ഓഫ് ഇന്ത്യ
കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്‌ജസ്റ്റിസ് : സുജാത V മനോഹർ
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ്ജസ്റ്റിസ് : K k ഉഷ
കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത. മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ ഇന്ത്യൻ വനിത. ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജി ആയ ആദ്യ വനിത ശ്രീമതി മാസികയുടെ സ്ഥാപക പത്രാധിപർ : അന്ന ചാണ്ടി
ഇന്ത്യയിലെ ആദ്യ വനിത മജിസ്‌ട്രേറ്റ് : ഓമനകുഞ്ഞമ്മ
ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് : കൊർണേലിയ സൊറാബ്ജി
കേരളത്തിലെ ആദ്യ വനിത ഗവർണർ: ജ്യോതി വെങ്കിടാചലം
രണ്ടാമത്തെ വനിത : രാംദുലാരി സിൻഹ
യു എൻ ജനറൽ അസംമ്പ്ളിയുടെ ആദ്യവനിതാ അധ്യക്ഷയും
ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രിയും ആയിരുന്നു : വിജയലക്ഷ്മി പണ്ഡിറ്റ്
സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയും
ആദ്യത്തെ വനിത കേന്ദ്രമന്ത്രിയും ആയിരുന്നു
ലോകാരോഗ്യ സംഘടനയുടെ പ്രസിഡണ്ടായ ആദ്യ ഭാരതീയ വനിതയാണ് രാജകുമാരി അമൃത്കൗർ
കേരളത്തിലെ ആദ്യത്തെ റവന്യൂ ഏക്സൈസ് വകുപ്പ് മന്ത്രിയും
കേരളത്തിലെ ആദ്യ വനിതാ മന്ത്രിയും ആയിരുന്നു : K R ഗൗരിയമ്മ
ഡൽഹി സിംഹാസനത്തിൽ ഭരണം നടത്തിയ ആദ്യ വനിത : ബീഗം റസിയ സുൽത്താന
ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു
ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത : ആരതി സാഹ
ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ : V. S രമാദേവി
ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ : സുശീല നയ്യാർ
ഏഷ്യാൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത : കമൽജിത്ത് സന്ധു
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം സ്വന്തം ആക്കിയ ആദ്യവനിതയും
ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയും ആണ് : കർണ്ണം മല്ലേശ്വരി
ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ : മീരാകുമാർ
ഐക്യരാഷ്ട്രസഭയുടെ പോലിസ് ഉപദേഷ്‌ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത : കിരൺ ബേദി
ഇന്ത്യയിലെ ആദ്യ വനിതാ I.P.S ഓഫിസർ : കിരൺ ബേദി
ബുക്സ്
What Went Wrong and why
It's Always Possible
Empowering Women... As I See
ആദ്യ വനിതാ I.A.S : അന്നാ മൽഹോത്ര
IAS നേടിയ ആദ്യ മലയാളി വനിത
ആദ്യ വനിതാ സബ്‌കല്‌ടർ, കേന്ദ്ര സർക്കാർ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിത
രമൺ മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിതയും
നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിതയും ആദ്യ ഇന്ത്യൻ വനിതയും ആണ് മദർ തെരേസ
ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത :അരുന്ധതി റോയ്
ബുക്ക്സ്
ദി ഗോഡ് ഓഫ് സ്മാൾ തിങ്സ്
The Ministry of Utmost Happiness
ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യൻ വംശജയായ വനിത : കൽപ്പന ചൗള
രണ്ടാമത്തെ : സുനിത വില്യംസ്
ലോകസുന്ദരി (Miss World) പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: റീത്ത ഭാരിയ
വിശ്വസുന്ദരി ( Miss Universe) പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: സുസ്മിത സെൻ
മിസ്സ് ഏഷ്യപസഫിക്ക് പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത : സീനത്ത് അമൻ
ആദ്യ മിസ്സ് ഇന്ത്യൻ പുരസ്‌കാരം നേടിയത് : പ്രമീള എസ്തർ എബ്രഹാം
കേരളത്തിൽ സർവകലാശാല വൈസ് ചാൻസലർ ആയ ആദ്യ വനിത: ജാൻസി ജെയിംസ് (M.G യൂണിവേഴ്സിറ്റി )
കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി : പത്മരാമചന്ദ്രൻ
കേരളത്തിലെ ആദ്യ വനിതാ I. P. S : R ശ്രീലേഖ
കേരളത്തിലെ ആദ്യ വനിതാ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ : K. O അയിഷാഭായി
ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ വക്താവ് & ചൈനീസ് അംബാസിഡർ ആയ ആദ്യ ഇന്ത്യക്കാരി : നിരുപമ റാവു
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ആദ്യ വനിതയും
സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിതയും ആണ് : ആനിബസന്റ്
ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയത് : ദേവിക റാണി റോറിച്
രണ്ടാമത്തെ വനിത : റൂബി മയേഴ്സ്
ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വനിത ആശാപൂർണ്ണ ദേവി
രണ്ടാമത്തെ വനിത : അമൃതപ്രീതം
ലോകത്തിലെ ആദ്യ വനിത പ്രസിടന്റ്റ് : മരിയ എസ്‌റ്റെല്ല പെറോൺ ( അർജന്റീന)
ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി: സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക )
ജിബ്രാൾട്ടർ കടലിടുക്ക് നീന്തികടന്ന ആദ്യ വനിത : ആരതി പ്രധാൻ
നോബൽ സമ്മാനം നേടിയ ആദ്യ വനിത : മേരിക്യൂറി (മാഡം ക്യൂറി )
ലോകത്തിലെ ആദ്യ മുസ്ലിം വനിത പ്രധാനമന്ത്രി : ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ )
ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി: അനുഷ അൻസാരി
ഉരുക്ക് വനിത : മാർഗരറ്റ് താച്ചർ
ഇന്ത്യയുടെ ആദ്യത്തെ വനിത വിദേശകാര്യ സെക്രട്ടറി : ചൊക്കില അയ്യർ
മികച്ച നടിക്കുള്ള ഊർവ്വശി അവാർഡ് ആദ്യമായി ലഭിച്ചത് : നർഗീസ് ദത്ത്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത : അമൃത പ്രീതം
വിദേശ രാജ്യത്ത് ആദ്യമായി ഇന്ത്യൻ പതാകഉയർത്തിയ വനിത : മാഡം ഭിക്കാജി കാമ
ആസൂത്രണ കമ്മിഷൻ അംഗമായ ആദ്യ വനിത : ദുർഗ്ഗഭായ് ദേശ്മുഖ്
ഇന്ത്യൻ നാഷണൽ ആർമിയിലെ (INA) ആദ്യ വനിതാ ക്യാപ്റ്റൻ : ക്യാപ്റ്റൻ ലക്ഷ്മി
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യവനിതാ : ബെർത്തവോൻ സട്ട്നർ ( ഓസ്ട്രിയ -ഹംഗറി )
സാഹിത്യ നോബൽ പുരസ്‌കാരം നേടിയ ആദ്യവനിതാ : സെൽമ ലാഗർലോഫ് (സ്വീഡൻ )
നോബൽ പുരസ്‌കാരം നേടിയ ആദ്യ ആഫ്രിക്കൻ വനിത : വംഗാരി മാതായി
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത - പ്രതിഭ പാട്ടീൽ
ജാൻസി റാണി = മണികർണ്ണികാ
സിസ്റ്റർ നിവേദിത = മാർഗരറ്റ് നോബിൾ
വിവേകാന്ദന്റെ ശിഷ്യ
ഗാന്ധിജിയുടെ ശിഷ്യ : മീര ബെൻ = മാഡലിൻ ബ്ലെയ്ഡ് ഇന്ത്യൻ ലേഡി എന്നറിയപ്പെടുന്നു
രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ വനിത : വയലറ്റ് ഹരി ആൽവാ
ചെസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി : സുബ്ബരാമൻ വിജയലക്ഷ്മി
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയാണ് ബചേന്ദ്രി പാൽ
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ വനിതയാണ് ജുങ്കോ താബെയ്
ഇന്ത്യയിൽ ആദ്യമായി ഓസ്കാർ പുരസ്കാരം നേടിയത് ഭാനു അതയ്യ
ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ജാനകി രാമചന്ദ്രൻ
ഇന്ത്യയിലെ ആദ്യ വനിതാ കോളേജ് : ബെദൂൻ കോളേജ് (കൊൽക്കത്ത )
ആദ്യ വനിതാ സർവകലാശാല : ശ്രീമതി നാതിഭായി താക്കറെ ഇന്ത്യൻ വുമൺ യൂണിവേഴ്സിറ്റി, പൂനൈ
വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം: ന്യൂസിലാൻഡ്
ഏറ്റവും കൂടതൽ വനിതാ പ്രാധിനിത്യംമുളള രാജ്യം : റുവാണ്ട
ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ : ദാദാഭായ് നവറോജി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 2007
ബ്രിട്ടീഷ് ഭരണകാലത്ത്, ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ നദി : മയ്യഴി പുഴ
LDC ഏറണാകുളം 2005
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത ജില്ല : എറണാകുളം
എക്സൈസ് ഇൻസ്പെക്ടർ 2008
ഡെൽഹി ഭരിച്ച ഏക മുസ്ലിം വനിത :
സുൽത്താന റസിയ ( റസിയ അൽ ദിൻ )
LDC കോട്ടയം 2011
നാഷണൽ ഡിഫൻസ് അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു : ഖടക് വാസല
LDC പാലക്കാട് 2007
ഇന്ത്യൻ മിലിട്ടറി അക്കാഡമി എവിടെ സ്ഥിതി ചെയുന്നു : ഡെറാഡൂൺ
LDC പാലക്കാട് 2011
നാഷണൽ ജുഡീഷ്യൽ അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു : ഭോപ്പാൽ
LDC വയനാട് 2007
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു : ഡെൽഹി
LDC പാലക്കാട് 2007
ഫ്യൂജിയാമ അഗ്നിപർവതം ഏതു രാജ്യത്ത് സ്ഥിതിചെയ്യുന്നു: ജപ്പാൻ
ടൈപ്പിസ്റ്റ് ഗ്രേഡ് 2, 2006
ഫറവോ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തെ രാജാക്കന്മാരാണ് :
പ്രാചീന ഈജിപ്റ്റ്
KSRTC കണ്ടക്ടർ 2004 കൊല്ലം
ഏറ്റവും കൂടതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം : ചൈന
സൌത്ത് ആഫ്രിക്കയെ പിന്തള്ളിയാണു ചൈന ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
എക്‌സൈസ് ഗാർഡ് 2008
ഡോൺ ഏതു രാജ്യത്തെ ദിനപ്പത്രംമാണ് : പാകിസ്ഥാൻ
Ldc കൊല്ലം 2007
വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ടത് എവിടെ:
ജപ്പാൻ
LDC എറണാകുളം 2011
തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ ഏതു വകുപ്പാണ് :324
LDC തൃശൂർ 2011
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ : ജസ്റ്റിസ് രംഗനാഥമിശ്ര
LDC എറണാകുളം 2011
വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ പ്രസ്ഥാനം: മസ്ദൂർ കിസാൻ ശക്തി സംഘതൻ
LDC കോട്ടയം 2011
ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിളിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് : ആമുഖം
LDC പാലക്കാട് 2013-14
മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര് എന്ത് : പെഡോളജി
അബ്സൊല്യൂട്ട് സീറോ എന്നാ പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു : താപം ( ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടേയും ചലനം പൂർണമായി നിലയ്ക്കുന്നു താപനിലയാണ് അബ്സൊല്യൂട്ട് സീറോ അഥവാ കേവല പൂജ്യം = -273.15 ഡിഗ്രി സെൽഷ്യസ് )
🍍House of people in India is commonly known as Loksabha
🍍31 st amendment of Constitution raised the strength of Loksabha to
545
🍍Duration of Loksabha is 5 years.
President has empower to extend the life of Loksabha for one year at the time of National Emergency
🍍Duration between two sessions of Loksabha is 6 months
🍍The minimum age for contesting in Loksabha elections is 25
🍍First Loksabha is constituted in 17 April 1952
🍍20 Lokshabha and 9 Rajyasabha members are elected from Kerala
🍍Money Bills are introduced only in Loksabha
🍍Rajyasabha is Known as House of Elders.Maximum members of Rajyasabha is limited to 250
🍍Rajyasabha is a permanent body. Members of Rajyasabha are elected for a term of 6 years.1/3 of its members retire on expiration of every second years. President has the power to nominate 12 members to Rajyasabha
🍍Vice president is the Ex officio chairman of Rajyasabha
🍍The president has the power to summon, prorogue, either house and dissolve House of People
🍍The president has the power to nominate 2 members from Anglo Indian community to Loksabha
🍍Indira Gandhi is the first Prime Minister who is elected from Rajyasabha.
🍍First Ex Officio chairman of Rajyasabha is Dr. S Radhakrishnan
🍍Joint session of parliament is presided over by the Speaker of Loksabha
🍍Any member of the house resign his office should give resignation letter to Speaker
🍍The concept of Speaker is adopted from Britain
🍍The speaker should give his resignation letter to Deputy Speaker
🍍The Attorney General of India has the power to advise the Union Government in legal matters
🍍Attorney General of India is appointed by The President
🍍Attorney General has the power to participate the affairs of parliament without the power to Vote
Kerala Nadanam : A dance form developed by Guru Gopinath is a mixture of Kathakali and Mohiniyattam
Koodiyattam: Koodiyattam is the only surviving Sanskrit dance drama in the country. It has been recognised by UNESCO as a human heritage art. It is also the oldest existing classical theatre form in the world as it has a historic tradition of some 2000 years.
Koothu : A temple art form, was derived from koodiyattam in which the single character of Vidushaka Chakyar, tells the story.
Manipuri: Indigenous dance from manipur is a purely spiritual one
Kathak: means ' To tell a Story ', orginated in North India.
Odissi: The dance form from Odisha
Kuchipudi : The dance form from Andra Pradesh, derived its name from the village Kuchipudi (Kuchelapuram), Where it was orginated and nurtured
Mohiniyattam: The dance of Enchantress has evolved in Kerala
Bharathanatyam : Originated in Tamilnadu was earlier known as Dassiyattam which was performed by the Devadasies in the Temples of Tamilnadu.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഖിതവും, ഫെഡറൽ സംവിധാനത്തിൽ അധിഷ്ഠിതമായ ഏകാത്മക ഭരണഘടനയുമായ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ചില അറിവുകൾ.
1946 ഡിസംബർ 9 നായിരുന്നു ഇന്ത്യൻ ഭരണഘടനാനിർമ്മാണ സമിതി ആദ്യമായി സമ്മേളിക്കുന്നത്. ഇന്നേ ദിവസം മുതിർന്ന അംഗം ഡോ. സച്ചിദാനന്ദ സിൻഹ യെ സമിതിയുടെ താൽക്കാലിക ചെയർമാനായി തിരഞ്ഞെടുത്തു. തുടർന്ന് 1946 ഡിസംബർ 11 ന് ചേർന്ന യോഗത്തിൽ ഡോ. രാജേന്ദ്രപ്രസാദിനെ ഭരണഘടനാ നിർമ്മാണ സമിതിയുടെ സ്ഥിരം ചെയർമാനായി തിരഞ്ഞെടുത്തു.
ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നാണ് ജവഹർലാൽ നെഹ്രു ആമുഖത്തെ വിശേഷിപ്പിച്ചത്. ആമുഖം തയാറാക്കിയിരിക്കുന്നതും ജവഹർലാൽ നെഹ്രു ആണ്. ഭാരതം ഒരു സ്വതന്ത്ര, പരമാധികാര,സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ : @ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935 ഫെഡറൽ സംവിധാനം ഗവർണർ പബ്ലിക് സർവീസ് കമ്മിഷൻ @ ബ്രിട്ടൻ പാർലിമെന്ററി സംവിധാനം നിയമവാഴ്ച്ച ഏക പൗരത്വം ദ്വിമണ്ഡല സംവിധാനം @ അമേരിക്ക മൗലികാവകാശങ്ങൾ നീതിന്യായ പുനഃപരിശോധന രാഷ്ട്രപതിയെ നീക്കം ചെയ്യൽ ആമുഖം @ കാനഡ സുപ്രീംകോടതിയുടെ ഉപദേശാധികാരം @ അയർലൻഡ് മാർഗനിർദേശക തത്ത്വങ്ങൾ രാഷ്‌ട്രപതിയുടെ തിരഞ്ഞെടുപ്പ് രാജ്യസഭയിലേക്ക് അംഗങ്ങളുടെ നാമനിർദ്ദേശം @ ഓസ്ട്രേലിയ കൺകറന്റ് ലിസ്റ്റ് പാർലിമെന്റ് സംയുക്ത സമ്മേളനം വ്യാപാര -വാണിജ്യ കാര്യങ്ങൾ @ ജർമനി അടിയന്തരാവസ്‌ഥ @ ദക്ഷിണാഫ്രിക്ക ഭരണഘടനാ ഭേദഗതി രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് @ USSR ആമുഖത്തിലെ നീതി എന്ന ആശയം മൗലിക കർത്തവ്യങ്ങൾ @ ഫ്രാൻസ് ആമുഖത്തിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിആശയങ്ങൾ ( തുടരും )