സ്ഥാപകർ
തിയോസഫിക്കൽ സൊസൈറ്റി(1875): മാഡം ബ്ലാവട്സ്കി, കേണൽ ഓൾക്കോട്ട്
ബ്രഹ്മസമാജം (1928): രാജാറാം മോഹൻറോയ്
ആര്യസമാജം (1875): സ്വാമി ദയാനന്ദസരസ്വതി
രാമകൃഷ്ണ മിഷൻ (1897): സ്വാമി വിവേകാനന്ദൻ
പ്രാർത്ഥന സമാജം (1867): ആത്മാറാം പാണ്ഡുരംഗ്
സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി (1905): ഗോപാലകൃഷ്ണ ഗോഖലെ
സർവോദയ പ്രസ്ഥാനം : ജയപ്രകാശ് നാരായണൻ
ഭൂദാന പ്രസ്ഥാനം : വിനോബാ ഭാവെ
സെൽഫ് റെസ്പെക്ട് മൂവ്മെന്റ് (1925): ഇ വി രാമസ്വാമി നായ്ക്കർ
ഭാരതീയ വിദ്യാഭവൻ : കെ എം മുൻഷി
വനമഹോത്സവം : കെ എം മുൻഷി
അനുശീലൻ സമിതി : പി മിത്ര
ഗദ്ദർ പാർട്ടി : ലാല ഹാർദ്ദയാൽ
റെഡ് ഷർട്ട്സ് : ഖാൻ അബ്ദുൾ ഗാഫർഖാൻ
സത്യശോധക് സമാജ് : ഗോവിന്ദ ഫുലെ
അഹമ്മദീയ മൂവ്മെന്റ് : മിർസ ഗുലാം അഹമ്മദ്
അലിഗഢ് മൂവ്മെന്റ് : സർ സയ്യദ് അഹമ്മദ് ഖാൻ
ഹോം റൂൾ പ്രസ്ഥാനം : ആനി ബസന്റ്, ബാലഗംഗാധര തിലകൻ
No comments:
Post a Comment