AIDS- എയ്ഡ്‌സ്
Acquired Immuno Deficiency Syndrome എന്നതാണ് എയ്ഡ്‌സ് ന്റെ പൂർണ്ണരൂപം.1981ൽ അമേരിക്കയിൽ ആണ് ആദ്യമായി എയ്ഡ്‌സ് റിപ്പോർട്ട് ചെയ്തത്
ELISA - Enzyme Linked Immuno Sorbant Assay എന്നത് എയ്ഡ്‌സ് ന് കാരണം ആയ HIV യെ തിരിച്ചറിയാൻ നടത്തുന്ന പ്രാധമിക പരിശോധനയാണ്
HIV - Human Immuno Deficiency Virus ആണ് എയ്ഡ്‌സ് ന് കാരണം
എയ്ഡ്‌സ് രോഗം സ്ഥിരികരിക്കാൻ നടത്തുന്ന ടെസ്റ്റ് ആണ് വെസ്റ്റേൻ ബ്ലോട്ട് ( Western Blott )

No comments:
Post a Comment