ഫ്രഞ്ച് അധീനതയിൽ ആയിരുന്ന മയ്യഴിയെ ബ്രട്ടീഷ് നിയന്ത്രണത്തിൽ ഉണ്ടായിരുന്നു പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്ന മയ്യഴി പുഴയാണ് കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്ന് അറിയപ്പെട്ടിരുന്നത്.
ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്നത് ഇംഗ്ലീഷ് ചാനൽ ആണ്.
ഇംഗ്ലീഷ് ചാനലിൽ ഭൂമിക്കടിയിലൂടെ ഉള്ള തീവണ്ടിപാത ആണ് ചാനൽ ടണൽ
മയ്യഴി പുഴ വയനാട് ചുരത്തിൽ നിന്നും ഉത്ഭവിച്ചു 54 കിലോമീറ്റർ ദൂരം ഒഴുകി അറബിക്കടലിൽ പതിക്കുന്നു
എം. മുകുന്ദന്റെ പ്രശസ്തമായ രചനയാണ് മയ്യഴി പുഴയുടെ തീരങ്ങളിൽ
No comments:
Post a Comment