ഗംഗയുടെ ഏറ്റവും വലിയ പോഷകനദി ആയ യമുന ഹിമാലയത്തിലെ യമുനോത്രി ഗ്ലേസിയർ നിന്നും ഉത്ഭവിക്കുന്നു.
ഉത്തർപ്രദേശിലെ അലഹബാദിൽ വച്ച് ഗംഗയിൽ ചേരുന്ന യമുനയുടെ നീളം 1376 കിലോമീറ്റർ
ചമ്പൽ, ബേട് വ, കെൻ, ടോൺസ്, കുണ്ഡ എന്നിവയാണ് യമുനയുടെ പ്രധാന പോഷകനദികൾ
ഡൽഹി, മഥുര, ആഗ്ര, ഇട്ടാവ എന്നി പട്ടണങ്ങൾ യമുനാനദിയുടെ തീരത്താണ്
No comments:
Post a Comment