1 ഇന്ത്യൻ സായുധ കലാപത്തിന്റെ പിതാവ് & റാമോഷി എന്ന പേരിൽ വിപ്ലവ സംഘടന രൂപീകരിച്ചത് : വാസുദേവ് ബൽവന്ത് ഫാഡ്ക്കെ
2 ഗദ്ദാർ പാർട്ടി രൂപീകരിച്ചത് ആര് : ലാലാ ഹാർദയാൽ
3 ഇന്ത്യൻ വിപ്ലവകാരികളുടെ ബൈബിൾ എന്നറിയപ്പെടുന്നത് : ബന്തി ജീവൻ BY സചീന്ദ്രനാഥ സന്യാൽ - പോർട്ട്‌ബ്ലെയാറിലെ സെല്ലുലാർ ജയിലിൽ രണ്ടുതവണ അയക്കപെട്ടു
4 ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി രൂപീകരിച്ചത് ആരെല്ലാം : ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ്ങ്,സുഖ്ദേവ്
5 ഷഹീദ് എന്നറിയപ്പെടുന്ന വിപ്ലവകാരി: ഭഗത് സിങ് - നൗജവാൻ ഭാരത് സഭ എന്ന വിപ്ലവസംഘടനയക്ക് രൂപം കൊടുത്തു
6 1931 മാർച്ച് 23 - ഭഗത് സിങ്, സുഖ് ദേവ്, രാജ്‌ഗുരു എന്നിവരെ ലാഹോർ ജയിലിൽ തൂക്കിലേറ്റി
7 വിപ്ലവത്തിൽ നിന്നും ആത്‌മീയതയിലേക്ക് തിരിഞ്ഞ് പുതുച്ചേരിയിൽ ആശ്രമം സ്ഥാപിച്ചതാര് : അരബിന്ദോ ഘോഷ്
8 മാസ്റർ ദാ എന്നറിയപ്പെട്ടിരുന്ന വിപ്ലവകാരി : സൂര്യസെൻ
9 സ്വാമി വിവേകാന്ദനെ വിപ്ലവകാരിയായ പ്രവാചകൻ എന്ന് വിശേഷിപ്പിച്ചത് : ഭൂപേന്ദ്രനാഥ ദത്ത
10 ലാഹോർ ജയിലിൽ 63 ദിവസത്തെ നിരാഹാരത്തെ തുടർന്ന് അന്തരിച്ച വിപ്ലവകാരി : ജതീന്ദ്രനാഥ് ദാസ്
No comments:
Post a Comment