ഒരു ലോഹ പദാർത്ഥമെങ്കിലും ഉൾപെട്ട രണ്ടൊ അതിലധികമോ ഘടക മൂലകങ്ങൾ ചേർന്നതാണ് ലോഹസങ്കരങ്ങൾ. മനുഷ്യൻ ആദ്യമായി നിർമിച്ച ലോഹസങ്കരമാണ് ഓട് (വെങ്കലം)
ലോഹസങ്കരം - ഘടക മൂലകങ്ങൾ
സ്റ്റീൽ : ഇരുമ്പ് & കാർബൺ
ഓട് /വെങ്കലം(BRONZE) : ചെമ്പ് &ടിൻ
പിച്ചള(ബ്രാസ് ) : കോപ്പർ &സിങ്ക്
സ്റ്റൈയൻലെസ്സ് സ്റ്റീൽ : ഇരുമ്പ്, നിക്കൽ &ക്രോമിയം
സോൾഡറിങ് വയർ : ടിൻ &ലെഡ്
അൽനിക്കോ: നിക്കൽ & കൊബാൾട്ട് കാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു
ഡ്യൂറാലുമിന് : വീമാനഭാഗങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്നു : കോപ്പർ,അലൂമിനിയം, മഗ്‌നീഷ്യം &മാംഗനീസ്
ഗൺമെറ്റൽ : തോക്കിന്റെ ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു : കോപ്പർ സിങ്ക് &ടിൻ
സിലുമിന് :എൻജിൻ ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു :
സിലിക്കൺ &അലൂമിനിയം
സ്വർണത്തിന്റെയും വെള്ളിയുടെയും സങ്കരമാണ് : ഗ്രീൻഗോൾഡ്
പഞ്ചലോഹങ്ങൾ എന്നറിയപെടുന്നത് :ചെമ്പ്, ഈയം, വെള്ളി, സ്വർണം, ഇരുമ്പ്. പഞ്ചലോഹ വിഗ്രഹങ്ങളില് ഏറ്റവും കൂടതൽ അടങ്ങിയിരിക്കുന്നത് ചെമ്പാണ് ഏതാണ്ട് 80%

No comments:
Post a Comment