Facts about the Indian State Gujarat for PSC and other competitive Exam Like SSC RRB KAS LDC BDO LGS University Assistant Secretariat Assistant VEO and Company Corporation Assistant
ഗുജറാത്ത്
പ്രാചീനകാലത്ത് ഗുർജരം എന്നറിയപ്പെട്ടിരുന്നു
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗർ ആണ് ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം
ഗാന്ധിനഗർ രൂപകൽപ്പന ചെയ്തത്
ലെ കൊർബൂസിയർ
ഗുജറാത്ത് മായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യമാണ് പാകിസ്ഥാൻ
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനമാണ് ഗുജറാത്ത്(1290)
ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ഗുജറാത്ത്
ഇന്ത്യയിലാദ്യമായി ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനമാണ് ഗുജറാത്ത്
സംസ്ഥാനം രൂപം കൊണ്ടപ്പോൾ മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് നിർബന്ധിതമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് ഗുജറാത്ത്
ഏറ്റവും കൂടുതൽ ഉപ്പ് പരുത്തി നിലക്കടല എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത്
സിന്ധുനദീതടസംസ്കാര അവശിഷ്ടങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത് ഗുജറാത്തിൽ നിന്നാണ്
ഇന്ത്യയിലെ ആദ്യത്തെ തുറമുഖ നഗരമാണ് ലോത്തൽ
തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ഗുജറാത്ത്
ഇന്ത്യയിലെ ആദ്യ വിൻഡ് ഫാം ഗുജറാത്തിലാണ്
ഗുജറാത്തിലെ മേജർ തുറമുഖമാണ് കണ്ട്ല
ഇന്ത്യയിലെ ആദ്യ പ്രത്യേകസാമ്പത്തിക മേഖലയാണ് (ZEZ):കണ്ട്ല
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമാണ് അലാങ്
കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് അലാങ്
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമാണ് പിപവാവ്
ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്ക് പിറോട്ട
ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല ഗുജറാത്തിലെ കച്ച്
ടാറ്റ നാനോ കാർ ഫാക്ടറി സ്ഥാപിച്ചത് ഗുജറാത്തിലെ സാനന്ദിലാണ്
സർദാർ സരോവർ ജലവൈദ്യുതപദ്ധതി ഗുജറാത്തിലെ നർമ്മദാ നദിയിൽ ആണ്
സർദാർ സരോവർ പദ്ധതിക്കെതിരെ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയാണ് നർമ്മദ ബചാവോ ആന്തോളൻ
നർമ്മദ ബചാവോ ആന്ദോളൻ നേതാവ് മേധാപട്കർ
ഇന്ത്യയിലെ ആദ്യത്തെ മിൽക്ക് എടിഎം സ്ഥിതിചെയ്യുന്ന സ്ഥലം ആനന്ദ്
ഗുജറാത്തിലെ പ്രധാന നൃത്തരൂപങ്ങളാണ് ഗർബ ദണ്ഡിയ രാസലീല എന്നിവ
കക്രപ്പാർ ആണവനിലയം ഗുജറാത്തിലാണ്
ദേശീയ നിലക്കടല ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ ജുനഗഡിൽ
ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം ആണ് കത്തിയവാഡ്
വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ധവള വിപ്ലവത്തിന് തുടക്കം കുറിച്ചത് ആനന്ദിൽ ആണ്
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പണികഴിപ്പിച്ചത് സോളങ്കി രാജവംശം
സോമനാഥക്ഷേത്രം ആക്രമിച്ചു കൊള്ളയടിച്ച വിദേശി ഭരണാധികാരിയാണ് മുഹമ്മദ് ഗസ്നി
ഗുജറാത്ത് സുൽത്താനേറ്റിന്റെ തലസ്ഥാനമായി 1411 ൽ അഹമ്മദ് ഷാ സ്ഥാപിച്ച നഗരമാണ് അഹമ്മദാബാദ്
സബർമതി നദിയുടെ തീരത്താണ് അഹമ്മദാബാദ്
ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നും ഡെനീം സിറ്റി ഓഫ് ഇന്ത്യ എന്നും അഹമ്മദാബാദ് അറിയപ്പെടുന്നു
ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം അഹമ്മദാബാദിലാണ്
അഹമ്മദാബാദിന്റെ പഴയപേരാണ് കർണാവതി
ഡോക്ടർ ഇള ഭട്ട് അഹമ്മദാബാദ് ആസ്ഥാനമായി ആരംഭിച്ച സന്നദ്ധസംഘടനയാണ് സേവ
എല്ലാ വർഷവും ജനുവരി 14ന് ഇൻറർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്ന ഇന്ത്യൻ നഗരമാണ് അഹമ്മദാബാദ്
ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് വേ ആയ നാഷണൽ എക്സ്പ്രസ് വേ -1 അഹമ്മദാബാദ് നെയും വഡോദരയെയും തമ്മിൽ ബന്ധിപ്പിക്കുന്നു
രത്ന വ്യാപാരത്തിന് പ്രസിദ്ധമായ നഗരമാണ് സൂറത്ത്
ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത് സൂറത്ത്
താപ്തി നദീതീരത്താണ് സൂറത്ത് സ്ഥിതിചെയ്യുന്നത്
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി ആരംഭിച്ചത് സൂറത്തിലാണ്
ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ആണ് ഗ്യാൻഭാരതി
മഹാത്മാ ഗാന്ധി ജനിച്ചത് ജുനഗഡ് ജില്ലയിലെ പോർബന്തറിൽ ആണ് പോർബന്തറിന്റെ ആദ്യകാലനാമം സുധാമപുരി
സർദാർ പട്ടേൽ ജനിച്ചത് കരംസാദിലാണ്
ഗുജറാത്തിൽനിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി
നരേന്ദ്രമോഡിയുടെ ജന്മസ്ഥലം മൊഹ്‌സാന ജില്ലയിലെ വഡ്നഗർ
ഗിർ നാഷണൽ പാർക്ക്
ബ്ലാക്ക് ബക്ക് നാഷണൽ പാർക്ക്
വൻസ്ദ നാഷണൽ പാർക്ക്
കച്ച് വൈൽഡ് ലൈഫ് സാങ്ച്വറി
നാരായൺ സരോവർ വന്യജീവിസങ്കേതം പോർബന്തർ പക്ഷിസങ്കേതം
നൽ സരോവർ പക്ഷിസങ്കേതം എന്നിവ ഗുജറാത്തിലാണ്
കാട്ടു കഴുതകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക വന്യജീവി സങ്കേതമാണ് കച്ച് വൈൽഡ് ലൈഫ് സാങ്ച്വറി

No comments:
Post a Comment