Kerala PSC exam LD Clerk Exam Secretariat Assistant exam questions about Tashkent declaration
The Tashkent Declaration was a peace agreement between India and Pakistan signed on 10 January 1966 that resolved the Indo-Pakistani War of 1965.
1965 ലെ ഇൻഡോ - പാക് യുദ്ധത്തെ തുടർന്ന് ഉണ്ടായ താഷ്ക്കെന്റ് കരാറിൽ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ്‌ഖാനും ഒപ്പ് വച്ചു. സോവിയറ്റ് യൂണിയൻ പ്രീമിയർ ആയിരുന്ന കോസിഗിൻ മാധ്യസ്ഥ്യം വഹിച്ചു.
1966 ജനുവരി 10 നാണ് താഷ്‌ക്കെന്റ് കരാർ ഒപ്പ് വെച്ചത് .ജനുവരി 11ന് പുലർച്ചെ ഹ്രദയാഘാതത്തെ തുടർന്ന് താഷ്‌ക്കെന്റിൽ വച്ച് ലാൽ ബഹാദൂർ ശാസ്ത്രി അന്തരിച്ചു. വിദേശത്ത് വച്ച് അന്തരിച്ച ഏക ഇന്ത്യൻ ഭരണാധികാരിയാണ് ശാസ്ത്രി
ഇപ്പോൾ ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനം ആണ് താഷ്ക്കെന്റ്

No comments:
Post a Comment