Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about The Indian national calendar, sometimes called the Shaka calendar
ഇന്ത്യയുടെ ഔദ്യോഗിക കലണ്ടര്‍ ആണ്- ശകവര്‍ഷം. 1957-ല്‍ ഇന്ത്യയുടെ ദേശീയ കലണ്ടര്‍ആയി അംഗീകരിക്കപ്പെട്ടു.
AD 78 ൽ കുശാന രാജാവായ കനിഷ്കൻ ആണ് ശകവർഷം ആരംഭിച്ചത്
ചൈത്രം, വൈശാഖം, ജ്യേഷ്ട്ടം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തികം, മാര്‍ഗ്ഗശിര്‍ഷം, പൌഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് ശകവർഷത്തിലെ 12മാസങ്ങൾ
ചൈത്രമാണ് ആദ്യത്തേ മാസം.(മാര്‍ച്ച്-21 ന് പുതുവര്‍ഷം)ഫാൽഗുനം അവസാനത്തേതും